ഓർമപ്പെടുത്തൽ.മാത്രം - തത്ത്വചിന്തകവിതകള്‍

ഓർമപ്പെടുത്തൽ.മാത്രം 

മതവും ജാതിയും വേർതിരിച്ചുവച്ച
മനുഷ്യഹൃദയങ്ങൾ
സ്നേഹവും ഭാഷയും പ്രദേശങ്ങളും.
കണക്കു കൂട്ടിയും കുറച്ചും
ജനപ്രതിനിധികളെകൂട്ടി
ജനാധിപത്യമെന്ന ഓമനപ്പേരിൽ
വലിയനുനപക്ഷമായ് അധികാരത്തിലെത്തി
ഭദ്രമാക്കുന്നഞ്ചു വര്ഷത്തേക്.
പിന്നയുംകൃത്രിമ ഭൂരിപക്ഷമുണ്ടാക്കും.
അന്യായമായ്‌ അഴിച്ചുപണികൾ നടത്തും.
തിരഞ്ഞെടുപ്പുകൾ വെറും മാമാങ്കം
ഇടക്കിടക്കുള്ള ഓര്മപ്പെടുത്തലുമാത്രം.

up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-03-2017 05:42:38 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me