വനദിനം,  - തത്ത്വചിന്തകവിതകള്‍

വനദിനം,  

വനമൊരു വീടായിരുന്നു.
മൃഗത്തിന്റെ നാടായിരുന്നു.
മരമൊരു.വീടായിരുന്നു
സൗന്ദര്യത്തിൻ നടായിരുന്നു

മനുഷ്യന്റെ ചൂഷണങ്ങളിൽ
വനമിന്നു സർവ്വനാശത്തിൽ
മൃഗമിന്നു സർവ്വനാശത്തിൽ
നിലനിൽപ്പിന്റെ പ്രതിജ്ഞയിൽ.
നഷ്ടമാകുന്നതു.പ്രകൃതി.
നഷ്ടമാകുന്നതു ജീവിതം.
മുറിച്ചു നശിപ്പിക്കുന്നതും,
കത്തിച്ചു നശിപ്പിക്കുന്നതും
എന്നും നഷ്ടമാകുന്നതു
മനുഷ്യ മനസ്സിനുമാത്രം.
പ്രകൃതിസംരക്ഷണമിന്നു.
വെറും വനരോദനം മാത്രം.










up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-03-2017 03:25:24 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :