വെള്ളചങ്ങല. - തത്ത്വചിന്തകവിതകള്‍

വെള്ളചങ്ങല. 

മഴയിലെ.വെള്ളം.
പുഴയിലെ.വെള്ളം
കരയിലെ വെള്ളം
കടലിലെ വെള്ളം
മലയിലെ വെള്ളം
മരത്തിലെ വെള്ളം
കുടലിലെവെള്ളം.
വയറിലെ വെള്ളം
മരുന്നിലെ വെള്ളം
വിയർപ്പിലെ വെള്ളം
വെള്ള.ചങ്ങലയിൽ
എല്ലാം വിഷമയം.!





up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-03-2017 01:02:46 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :