വിൽപനക്കാർ. - തത്ത്വചിന്തകവിതകള്‍

വിൽപനക്കാർ. 

കരളുകത്തുമ്പോൾ
കള്ളിന് വെള്ളമുണ്ട്‌
കുറ്റിക്കാനില്ലാതെ
കുളിക്കാനില്ലാതെ
വെള്ളമില്ലാതെ
വലയിൽ.കുടുങ്ങി
വികസനത്തിൻറെ
വിനോദയാത്രയിൽ.
ഉറവകൾ വറ്റിച്ചും.
മലകൾ തുരന്നും
ഉറക്കം വരാതെ
വെള്ള വിൽപനക്കാർ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-03-2017 01:15:22 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :