മൂടുപടം. - തത്ത്വചിന്തകവിതകള്‍

മൂടുപടം. 

കുറ്റക്കാരെ സൃഷ്ടിച്ചും
സാക്ഷിയെ സൃഷ്ടിച്ചും
പ്രതിയെ സൃഷ്ടിച്ചും
വാദിയെ സൃഷ്ടിച്ചും,
പടയൊരുക്കും.
വാദമൊരുക്കും
സമയം നീട്ടും
വിധിയൊരുക്കും
വധമൊരുക്കും.
നിയമങ്ങളെ
മുക്കിക്കൊല്ലും
സ്വയരക്ഷക്കായ്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:24-03-2017 06:08:06 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :