സ്വാതന്ത്ര്യം. - തത്ത്വചിന്തകവിതകള്‍

സ്വാതന്ത്ര്യം. 

ഭരണവാതിലുകൾപൊളിച്
മാധ്യമങ്ങൾവർത്തകളുണ്ടാക്കി
വ്യക്തിസ്വാതന്ത്ര്യത്തെഇല്ലാതാക്കി
എള്ളോരുംമോശക്കാരെന്നമട്ടിൽ.

രാജിവച്ചാൽകുറ്റം
രാജിവച്ചില്ലങ്കിൽ കുറ്റം
എല്ലാമൊരുത്സവംപോലെ
വികസനസ്വപ്നംപോലെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:29-03-2017 09:40:49 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :