പ്രതിഷേധമായി,.
ആത്മഹത്യ പ്രതിഷേധമായി
അഴിമതി പ്രതിഷേധമായി
പീഡനങ്ങൾ പ്രതിഷേധമായി
പാതകങ്ങൾ പ്രതിഷേധമായി
അപരിചിതരെകുറ്റപ്പെടുത്തി
സ്വന്തം മുഖത്തെ രക്ഷപ്പെടുത്തുന്നു
സമൂഹത്തിനുപ്രേതബാധപോലെ
ഭ്രാന്തമായ വിനോദ സങ്കേതം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|