ഗർഭസ് ഥ ശിശു
ഗർഭസ് ഥ ശിശു
അമ്മ ഉണ്ടില്ലെങ്കിൽ
എനിക്കു വിശക്കും.
അല്പം തള്ളി നിൽക്കുന്ന
സ്വന്തം പൊക്കിൾ തലോടി
അവൻ ഭാര്യയോടു പറഞ്ഞു;
അമ്മയ്ക്കു വിശക്കരുത്.
അവൾ പറഞ്ഞു;
ശരിയാ....
അവൾ അറിയാതെ
സ്വന്തം വയറിൽ തലോടി,
അയാളുടെ ചെവിയിൽ
മെല്ലെ പറഞ്ഞു....
അവൻ അനങ്ങുന്നുണ്ട്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|