ജീവിക്കുന്നപ്രേതങ്ങൾ.
കൊലപാതകങ്ങളും
ബലാത്സംഗങ്ങളും
ആത്മഹത്യകളും
സംസ്കാരത്തിന്റെ
സങ്കടങ്ങളായി
മനോവേദനയിൽ.
ഭയമറിയാതെ.
ബലമറിയാതെ
വികാരമില്ലാതെ
വിചാരമില്ലാതെ.
പരിഷ്കാരത്തിന്റെ
വിനോദമായി.
ഭാവനയുടെ
മഹത്വത്തിനു
മുഖമില്ലാതെ
കാലുകളില്ലാതെ
കൈകളില്ലാതെ
മനുഷ്യസമൂഹം.
ജീവിക്കുന്ന
പ്രേതങ്ങളായി .
Not connected : |