പ്രതിഫലത്തിന്. - തത്ത്വചിന്തകവിതകള്‍

പ്രതിഫലത്തിന്. 

ഭൂമിയില്ലാത്തവർ ഭൂമി കയ്യേറുന്നതു നിയമലംഘനം.
ഭൂമിയുള്ളവർ ഭൂമി കയ്യേറിയാൽ നിയമസംരക്ഷനം
കയ്യേറ്റമെന്ന കല കൈകാര്യം ചെയ്യാൻ ഭരണക്കാർ.

മുന്നൂറു കർഷകർ മരിച്ചത് കൃഷിയിലെ തളർച്ചയിലും.വരൾച്ചയിലും എല്ലാമുപേക്ഷിച്ചു ജനസേവനത്തിനിറങ്ങിയതിനു
രക്തസാക്ഷികളായി നേതാവിനുള്ള പ്രതിഫലം.

നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്ന വക്കീലും
ഇല്ലാത്ത കഥകളുണ്ടാക്കുന്ന.മാധ്യമക്കാരും
വ്യക്തികളെ തേജോവധം ചെയ്യുന്ന ശകലങ്ങളാൽ


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-03-2017 06:47:38 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :