സുറയ്യാ....... - പ്രണയകവിതകള്‍

സുറയ്യാ....... 

നീ എന്നെ പ്രണയിക്കാൻ പഠിപ്പിച്ചു..
അങ്ങനെ ഞാൻ നിന്നെ പ്രണയിച്ചു...
തുടങ്ങിയപ്പോഴേക്കും.

നീ ദൈവത്തെ പ്രണയിച്ചു അവൻ....
വിളിച്ചപ്പോൾ നീ കൂടെ പോയി.


up
0
dowm

രചിച്ചത്:ചേന്ദമംഗല്ലൂർ
തീയതി:31-03-2017 09:35:14 PM
Added by :അൽത്താഫ് ചേന്ദമംഗ
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :