മനസ്സ്  - ഇതരഎഴുത്തുകള്‍

മനസ്സ്  

പുലരിയിൽ ലയിക്കുന്ന വാക്കുകളാൽ നിറയുന്നു എൻ നയനങ്ങളും...!
കണ്ണുനീർ വീണ മണ്ണിന്റെ മിഴികളിൽ മോഹിച്ച പൂവൊന്നടർത്തി,
ആ കാറ്റിന്റെ കയ്യാൽ അറിയാതെ മോഹിച്ച സ്നേഹത്തിൻ ശലഭമായ് പാറിപ്പറക്കുവാൻ ഈ മനസ്സൊന്നു വിതുമ്പി..!!
എന്തോ മൊഴിയുവാൻ ഉണ്ടാകും ആ നല്ല മനസ്സിനെന്നോട് മാത്രമായി...
നീയെന്റെ ജീവനിൽ അലിഞ്ഞുവെന്നു പിരിയുവാൻ നേരത്തു പറയുന്ന മനസ്സിന്റെ ചാപല്യം..!


up
0
dowm

രചിച്ചത്:വൈക്കത്തു സുഹാസ്
തീയതി:01-04-2017 07:43:12 AM
Added by :Vaikkath Suhas
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me