വിളക്ക്‌ അണയാൻ.. - തത്ത്വചിന്തകവിതകള്‍

വിളക്ക്‌ അണയാൻ.. 

ഞാനെന്റെ പള്ളിയറക്കാവിലുറങ്ങുമ്പോൾ
ഓർക്കുമോരോചെയ്തിയും.
കാഴ്ചവെച്ച സുകൃതങ്ങളെല്ലാം
മനസ്സിലെ കണ്ണാടിയിൽ വിളങ്ങും.
നേരമില്ലിനിയും മാറ്റി പ്രതിഷ്ഠിക്കുവാൻ
കഴിവില്ലിനിയുമീ ശരശയ്യയിൽ കിടന്നു
മാറ്റുരച്ചു നോക്കാൻ
കാണും ശോകനാടകങ്ങളോരോന്നും.
ഓരോ കാഴ്ചയിലും ഞാനെന്റെ
പരാജയത്തിലെ അപമാനങ്ങൾ
അയവിറക്കി വിളക്ക് അണയാൻ
ആ ഇരുണ്ട സന്ധ്യയെ കത്തു കിടക്കും.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:03-04-2017 08:03:05 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me