മതിലുകൾ. - തത്ത്വചിന്തകവിതകള്‍

മതിലുകൾ. 

മതിൽക്കെട്ടുകൾ അതിഥിയെ നിയന്ത്രിക്കുമെങ്കിലും.
പുതിയവഴിയറിയാതെ ഉണ്ടാക്കാൻ മനുഷ്യമനസ്സു-
വിജയിക്കുന്നെല്ലാമതിലുകളെയും കടത്തിവെട്ടി.

തുരങ്കങ്ങളുടെ തരംഗങ്ങളാണ് പരീക്ഷണങ്ങളിൽ.
നിയമത്തിലും ഭരണത്തിലും നുഴഞ്ഞുകയറ്റത്തിലും
തലകൾ പലവിധം ആയുധങ്ങൾ കഥ പറയാതെ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:03-04-2017 10:58:02 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :