ഭാരതം. - തത്ത്വചിന്തകവിതകള്‍

ഭാരതം. 

ശകുന്തള കാത്തിരുന്നു
ദമയന്തി കാത്തിരുന്നു
ദുഷ്യന്തനില്ല.
നളനുമില്ല.
മോഹങ്ങൾ കെട്ടടങ്ങി
നാൾക്കുനാൾ ദുരന്തമായി.
കാലമേറെക്കഴിഞ്ഞു
നളപാകമൊരുക്കി
ദമയന്തിയെകണ്ടെത്താൻ.
ദുര്വാസാവിന്റെ ശാപം
ഭാരതവാക്യം ചൊല്ലി
ഭാരതമെന്നപേരിന്.






up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-04-2017 10:43:35 AM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :