ശ്ലോകഭ്രാന്ത് - മലയാളകവിതകള്‍

ശ്ലോകഭ്രാന്ത് 

“ആരാ“! “ഞാന്‍ കാല“,“നെന്താണിവിടെവരുവതില്‍
കാരണം“? “ചിത്രഗുപ്തന്‍
നേരത്തെത്തന്നയച്ചൂ ധരണിയിലൊരുവൻ
കാട്ടിടും കൂത്തു നിര്‍ത്താന്‍“
“നേരോ? ചെയ്ത്തെന്തുചൊല്ലൂ“, “കവനരചനയാം
കാളകൂടം ജ്വലിയ്ക്കും
കൂരമ്പെയ്ത്താണു നിത്യം പൊതുജനനടുവില്‍
ദേവദാസെന്നു നാമം“ !


up
0
dowm

രചിച്ചത്:ദേവദാസ് എ.സി.
തീയതി:20-02-2012 03:53:57 PM
Added by :ദേവദാസ് എ.സി.
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me