വീടു വിട്ടപ്പോൾ, - തത്ത്വചിന്തകവിതകള്‍

വീടു വിട്ടപ്പോൾ, 

വരവും പോക്കും.
ഒരുക്കങ്ങളും
കളിതമാശയും
ഒന്നിച്ചൊരുണും
പണ്ടത്തെ ഓർമയും
ഉരുവിട്ട രാത്രികളും
നിലാവിന്റെ മറയിലെ
കുടുംബ ചരിത്രവും
നേരം വെളുത്തപ്പോൾ
കൂടിയ ഇമ്പം കഴിഞ്ഞു
സ്വയമൊരു ചട്ടക്കൂട്ടിലേക്കു
വീണ്ടുമൊരു ദീർഘയാത്ര യായി.

ഹൃദയം കട്ടിയായ്
മനസ്സു വിറച്ചു -
ശ്വാസമില്ലാതെ
തലയിലെന്തോ
ഇരമ്പൽ മാത്രം
ആശിച്ചു പോയ്
നെടുവീർപ്പോടെ
കുടുംബത്തിനായ്‌.up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-05-2017 12:47:25 PM
Added by :Mohanpillai
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me