നഷ്ടം - തത്ത്വചിന്തകവിതകള്‍

നഷ്ടം 

നിലാവിനെന്നും പകലൊരു നഷ്ടം
ദിനകരനെന്നും ഇരുളിനെ നഷ്ടം
മഴയ്ക്കെന്നും വെയിലിനെ നഷ്ടം
കടലിന്നെന്നും തീരമൊരു നഷ്ടം
മറവിയ്ക്കെന്നും ഓർമയെ നഷ്ടം


up
0
dowm

രചിച്ചത്:
തീയതി:03-05-2017 01:02:00 PM
Added by :Poornimahari
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :