കലക്കത്ത്. - തത്ത്വചിന്തകവിതകള്‍

കലക്കത്ത്. 


രണ്ടര ശതകങ്ങൾക്കു മുമ്പ്
കുഞ്ചന്റെ നാവിൻ തുമ്പത്തു
വന്നതു കൂരമ്പായിരുന്നു.

രാജവാഴ്ച യുടെ കാലം
ഏകാധിപത്യത്തിൻറെകാലം
ജനകീയനായിരുന്ന കവി

ഹാസ്യം വിളമ്പുന്ന കവി
ഉള്ളത് പറയുന്ന കവി
തുള്ളലുകൊണ്ടെല്ലാരെയും
തുള്ളിപ്പിച്ചിരുന്ന മഹാകവി,
വാക്കുകൾകൊണ്ട് രസിപ്പിച്ചും
ചങ്കിലിടിച്ചും പാടിനടന്ന കവി
അറിയാതെ യിവിടെയൊരു
ജനകീയവാദം ത്തുടങ്ങിയില്ലേ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-05-2017 09:00:27 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :