അമ്മൂമ്മ, - തത്ത്വചിന്തകവിതകള്‍

അമ്മൂമ്മ, 

'അമ്മ കിടന്ന വയറ്റിൽ ഒട്ടി പിടിച്ചു കിടന്നെങ്കിൽ
മാത്രം
ഉറക്കംവരാറുള്ള ആ കൊച്ചു പൈതലിനറിയില്ല
ജനിതകബന്ധം.
പക്ഷെ കരച്ചിൽനിർത്താനറിയാം,ശാന്തിയുടെ
മുഖമറിയാം,
അനുഭൂതിമണ്ഡലത്തിനപ്പുറമുള്ള വംശപാരമ്പരയിലെ
പിറവിക്കുമുമ്പുള്ള രൂപപരിവർത്തനങ്ങളുടെ
ജ്ഞാനസ്നാനമായിരിക്കാം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2017 08:57:19 PM
Added by :Mohanpillai
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :