നിലനിൽപ്, - തത്ത്വചിന്തകവിതകള്‍

നിലനിൽപ്, 

ഇന്നലത്തെ ജീവിതമോർമയായി
ഇന്നത്തെ ജീവിതം ജീവിച്ചുതീർന്നു.
നാളെയൊരു പുതിയജീവിതം.
രാവിൻ നിശബ്ദത
ഉറക്കി കിടത്തും,
വെളിച്ചവും ശബ്ദവും,
വേദന മറയ്ക്കും,
ഭൂമിയുടെ ചലനങ്ങൾ
ജീവന്റെ നിലനില്പിനായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:11-05-2017 09:15:38 PM
Added by :Mohanpillai
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :