പ്രണയ ഗീതം  - തത്ത്വചിന്തകവിതകള്‍

പ്രണയ ഗീതം  

പ്രിയപ്പെട്ടവളെ,
മലകളിൽ മഞ്ഞുപെയ്യുമ്പോൾ,
മാമരങ്ങളിൽ മലർമൊട്ടുവിരിയുമ്പോൾ.
നിനക്കു ഞാൻ എന്റെ പ്രണയം തരാം.

അടിച്ചേൽപ്പിക്കില്ല, പിടിച്ചുവാങ്ങില്ല,
പ്രേമം പൂത്തുലയുമ്പോൾ-
ഒരിറ്റുതേൻ നുകരാൻ കൊതിയോടെവന്നടുക്കും,
ഒരുവണ്ടായി കാണുക.


up
0
dowm

രചിച്ചത്:നൗഷാദ് തൈക്കണ്ടി
തീയതി:12-05-2017 06:30:43 PM
Added by :Noushad Thykkandy
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :