ദുഃഖപുത്രി - തത്ത്വചിന്തകവിതകള്‍

ദുഃഖപുത്രി 

ദുഃഖപുത്രിക് ഒരു സാക്ഷിയായി
അഗ്നിജ്വാലയിൽ വെന്തഎരിയും മനുഷ്യ മനസിനെ
ഒരുപിടിയായി ചാരത്തിനു ഇരയായിത്തീർന്നിടും
മണ്ണിൽ ഒഴുകുന്ന ചോരയിൽ കുളിച്ചു
ചലനമറ്റു കിടക്കുന്ന ദേഹിയെ നോക്കി
മനസാക്ഷി ഒർത്തു ദുഖിക്കുന്നു
മണ്ണിനു ഇരയായിത്തീർന്നിടും മനുഷ്യജന്മം,
കൃമിച്ചിടും വിണ്ണിൽ വെണ്ണീറായിടും ജന്മംമി
ശില്പി ഒരുക്കുന്ന ശിൽപം, അത് ശിഥിലമായിടും
എന്ന് ഒർക്കാതെ ഒരുക്കുന്ന ശിൽപം
മനുഷ്യ മനസിന്റെ ചിന്തകൾക്കു അപ്പുറം ഒരു ലോകമി
ധനികനും ദരിദ്രനും ഒന്നുതൻ
ഒരു മനസും ഒരു ദേഹിയും ഒന്നായി തീർന്നിടും
മനുഷ്യമനസ്സിന് ഒട്ടുമി ക്രോധമി മനുഷ്യന് നന്നല്ല
എന്ന് ഒർത്തു ഉൽബോധമനസിനെ ഉണർത്തുവിൻ
പ്രഭാതം ഉണരുമി ചിരിതൂകി നില്കുമി
ലോകം പൂത്തിരി മഴയായി ഉണർന്നിടട്ടെ


up
0
dowm

രചിച്ചത്:sulaja aniyan
തീയതി:12-05-2017 07:07:54 PM
Added by :Sulaja Aniyan
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :