പുകമറയാക്കി. - തത്ത്വചിന്തകവിതകള്‍

പുകമറയാക്കി. 

ഇല്ലാത്തതെല്ലാം വലിച്ചുകേറ്റി
വല്ലാത്ത പുകമറയിൽ
പൊല്ലാപ്പുകളെല്ലാം വരുത്തി
മല്ലടിക്കുന്നു കാലം കഴിക്കാൻ

കൈ ചുരുട്ടിവന്നവൻ
ഒന്നുമില്ലാതെ പിറന്നവൻ
വെട്ടിപ്പിടിക്കുമെല്ലാം
ഇത്തിരി ജീവനുള്ള കാലം
ഒന്നുമേ കയ്യിലില്ലാതെ,
കുഴിമാടത്തിലെടുക്കുമ്പോൾ.

അർത്ഥങ്ങളില്ലാത്ത വേദന
അർത്ഥങ്ങളുണ്ടാക്കുന്ന വേദന
അനർത്ഥങ്ങളുണ്ടാക്കുന്നവേദന
അന്ത്യത്തിൽ മടങ്ങും അർത്ഥമില്ലാതെ.up
0
dowm

രചിച്ചത്:മോഹൻ,
തീയതി:12-05-2017 09:11:27 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me