അനന്തതയിൽ, - തത്ത്വചിന്തകവിതകള്‍

അനന്തതയിൽ, 

ഇന്നലത്തെ ഓർമകളും
ഇന്നത്തെ നിമിഷങ്ങളും
നാളത്തെ പ്രതീക്ഷകളും
കാത്തിരിപ്പിന്റെ മലർവാടിയിൽ.

ഓർമകളില്ലാതെ
ജീവിതമില്ലാതെ.
പ്രതീക്ഷകളില്ലതെ
സമയമറിയാതെ
ഒരുനാൾ പിരിയും
പ്രപഞ്ച രഹസ്യമായ്‌

ആൾക്കൂട്ടമെത്തും
അനുഭവങ്ങളറിയാൻ
"ഇന്നുഞാൻ നാളെനീ,"
എന്നു വിളിച്ചറിയിക്കാൻ


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:12-05-2017 09:38:12 PM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :