ജന നേതാക്കൾ
നേതാക്കൾ
മാതൃക
ആകേണം
ജന സേവനം
മുഖ മുദ്ര
ആകേണം
തൻ ലാഭം
വിസ്മരിക്കേണം
സ്വാർത്ഥതയൊക്കെ
കൈവിടേണം
അണികൾ തൻ
സാന്ത്വനമാകേണം
നന്മകളേറെ
ഉള്ളവരെന്നും
ജന മനസ്സിൽ
സ്ഥാനക്കാർ
ആയിരിക്കും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|