പുതിയ സംസ്കാരം       
    ചെയ്യണ്ട ജോലി ചെയ്യാതെയും 
 പറഞ്ഞ വാക്ക് പാലിക്കാതെയും 
 എന്തിനും നിഷേധിയാകുന്നതും 
 എല്ലാത്തിനുംഅത്യാർത്തി മാത്രം 
 ചതിമാത്രം വിനോദമാക്കി യിനി-
 യെത്രനാളിങ്ങനെ കാലം കഴിക്കാം
 
 നാശനഷ്ടങ്ങൾ വരുത്തിയും.
 അൽമാർത്ഥതയില്ലാതെയും
 മോഷണങ്ങൾ നടത്തിയും,
 ചൂഷണം കലയാക്കിയും
 അഴിമതി സംസ്കാരമാക്കിയും 
 ഭാരതമെങ്ങനെ മുന്നേറും,
 
      
       
            
      
  Not connected :    |