ആനന്ദരാഗം - മലയാളകവിതകള്‍

ആനന്ദരാഗം 

പാഴ്മുളം തണ്ടിൽ
ഒഴുകിയെത്തി
ഇടയന്റെ സംഗീതം

ശലഭങ്ങളോ, മന്ദം മന്ദം
താളത്തിലാടി കാറ്റിലലിഞ്ഞു...

മർമ്മരമായ്
ദളങ്ങൾ
മന്ദമാരുതനിൽ....

ആനന്ദരാഗം കേട്ടമാത്രയിൽ
മേഘങ്ങളോ...
പൂമഴപെയ്തു
മണ്ണിൻ താളമുയർത്തി..

പീലിവിടർത്തി കോകിലങ്ങൾ
നടനമാടി ആ രാവിൽ..
പക്ഷികളോ, ചില്ലകളിൽ കൂടേറാതെ പ്രണയഗാനം
പാടി നിന്നു...

കവിയുടെ ഭാവനയോ
നിറമുള്ള സ്വപ്നങ്ങൾപോലെ
അക്ഷരത്തുള്ളികളായി
ശ്രുതിക്കോപ്പം..
മനസ്സിൽ ഒഴുകി നടന്നു...


up
0
dowm

രചിച്ചത്:kallyanimenon
തീയതി:16-05-2017 11:31:48 AM
Added by :Kallyani
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me