അവധി. - തത്ത്വചിന്തകവിതകള്‍

അവധി. 

വിരലിനു തുമ്പിൽ പണമിടപാടെങ്കിൽ
വിരലിന്റെതുമ്പിൽ വിലക്കുവാങ്ങാമെങ്കിൽ
വിരലിന്റെ തുമ്പിൽ വെള്ളവും വായുവുമാകാം.
സൂര്യനേം ചന്ദ്രനേം ചോവായേംനിലക്കുനിർത്തി
ഭൂമിയിലെ ഫ്രിഡ്ജിൽ ജീവിച്ചിരിക്കരുതോ?
അവയവങ്ങൾ മരിക്കാതെ സൂക്ഷിക്കാമെങ്കിൽ
വേണ്ടപ്പോൾ വീണ്ടും ജീവനായ് പിറക്കരുതോ?
ശാസ്ത്രത്തിന്റെ അതുന്നതങ്ങളിൽ
ശബ്ദങ്ങളുടെ നിശബ്ദതയിൽ
മരണത്തിനവധി പറയുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2017 09:10:54 PM
Added by :Mohanpillai
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :