മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സംഘർഷം
കാറും കോളും മാത്രം,
മഴയൊട്ടും പെയ്യാതെ
പ്രണയ മഴ പെയ്യാതിരിക്കുമ്പോൾ
പ്രണയ പുഞ്ചിരി മറയുമ്പോൾ
കാലിടറുന്നു
കൈതരിക്കുന്നു
ഹ്രദയത്തിലൊരു വരൾച്ച
മനസ്സിലൊരു ഞെട്ടൽ
തലയോ കറങ്ങുന്നു
വല വിരിച്ചപോലെ.
മന ശക്തി ചോർന്ന പോലെ.
0
രചിച്ചത്:മോഹൻ
തീയതി:17-05-2017 09:31:57 PM
Added by :
Mohanpillai
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :