ഇരുളും വെളിച്ചവും - തത്ത്വചിന്തകവിതകള്‍

ഇരുളും വെളിച്ചവും 

ഇരുളാണ് മെല്ലെവെളിച്ചത്തെ ഓർക്കാൻ
പഠിപ്പിച്ചത്
വെയിലാണ് മെല്ലെ മഴകാത്തു നിൽക്കാൻ
പഠിപ്പിച്ചത്
ദുഃഖങ്ങളാണ് സുഖത്തെ തിരയാൻ
പഠിപ്പിച്ചത്
തീർന്നില്ല പാഠങ്ങൾ ഇനിയുമുണ്ട്
പഠിക്കും തോറും മറക്കും നമുക്കായി.....


up
0
dowm

രചിച്ചത്:
തീയതി:18-05-2017 04:00:03 PM
Added by :Poornimahari
വീക്ഷണം:321
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :