മുഖമുദ്ര        
    വികാരമില്ലാത്ത
 നവരസങ്ങൾ 
 വയറെരിയുന്നവനും 
 വയറുനിറഞ്ഞവനും 
 ആധുനികതയുടെ 
 അറിയാത്ത മുഖങ്ങൾ.
 വികാരമില്ലാത്ത ലോകത്തു-
 മുഖങ്ങൾ ചെമന്ന കല്ലു പോലെ.   
  ആധിപത്യത്തിനുള്ള പോരിൽ
 അസ്തമിച്ച കളിയും ചിരിയും 
 വീണ്ടെടുക്കാൻ മനസ്സിലെ
 വിഗ്രഹം മുഖമുദ്രയാകണം,
 
 
 
      
       
            
      
  Not connected :    |