മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ആരുടെ നീതി.
പറഞ്ഞു നീട്ടിയും
പ്രവർത്തിയിലൊഴപ്പിയും
ആഘോഷമാക്കുന്ന
ചിരിയുടെ മുഖങ്ങൾ.
കാത്തിരിപ്പുമാത്രം
നാളെ നാളെ പറഞ്ഞു,
നീളെ നീളെ യാക്കി,
നഷ്ടം വരുത്തുന്നത്
ആരുടെ നീതിയാണെന്ന്
ആർക്കുമറിയില്ല.
0
രചിച്ചത്:മോഹൻ
തീയതി:20-05-2017 10:23:56 PM
Added by :
Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :