പാറ്റ - തത്ത്വചിന്തകവിതകള്‍

പാറ്റ 


പുരുഷാധിപത്യത്തിന്റെ
നിയമകോടതിയിൽ
സ്ത്രീയെന്ന "ഉപഭോഗവസ്തു"
പൂവൻകോഴിയുടെ
കോടതിയിലെ
പാറ്റയുടെ ഗതിപോലെ.

നിയമവേദികളും
നീതിപീഠങ്ങളും
സുരക്ഷാകവചവും
പരിഹാസമാകുമ്പോൾ
നിസ്സഹായതയിൽ
കത്തിയൊരു സഹായം!




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-05-2017 08:46:52 PM
Added by :Mohanpillai
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :