സുകൃതം മറന്നാൽ.....
കടലും
മലയും
പുഴയും,
കുളവും
കിണറും,
ജീവന്റെ
സ്രോതസ്സായ്
മനസ്സി-
ലുറച്ചു
സൂരക്ഷ
നൽകണം.
കേരളം
സമ്പന്നം
നഷ്ടവും,
ലാഭവും
പ്രകൃതി
പറയും.
സ്വർഗ്ഗമീ-
സ്വന്തം നാട്.
പ്രകൃതി
ദുരന്തം
വരാതെ
കാക്കണ്ട-
ജന്മത്തിൻ
സുകൃതം
മറന്നാൽ
കേരള-
ഭൂമിയിൽ
മറ്റൊരു
നരകം
പണിയാം.
Not connected : |