വെട്ടിപ്പിടിക്കാൻ.. - തത്ത്വചിന്തകവിതകള്‍

വെട്ടിപ്പിടിക്കാൻ.. 

പാമ്പുകളിഴയുമ്പോഴും
പറവകൾ പറക്കുമ്പോഴും
പച്ചകൾ ചലിക്കുമ്പോഴും,
ഇരകൾ ഭയക്കുമ്പോഴും
ഇരകളെ തേടുമ്പോഴും
കടലിരമ്പുമ്പോഴും
ആകാശം തെളിയുമ്പോഴും
മനുഷ്യന്റെവിനോദം
മനസ്സിലെ ചിന്തകൾ
വെട്ടിപ്പിടിക്കാൻ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-05-2017 08:51:54 PM
Added by :Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :