ആയുധം
പൂജാഗൃഹത്തിലൊളിച്ചിരുന്നും
വിശുദ്ധവസ്ത്രങ്ങളെ മറയാക്കിയും
യോഗികൾ ധർമങ്ങൾ മറക്കുന്നു,
അർഥങ്ങളെല്ലാം പിടിച്ചടക്കി
അധികാരം അന്വർത്ഥമാക്കുന്നു.
അപവാദമായ്, അപമാനമായ്
ദേവദാസികളില്ലാതെ മാറി മറിയുന്നു
ഇര ആയുധം മുറിക്കുന്ന ഗതികേടിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|