പറയാമോ ഒരു വാക്ക് - പ്രണയകവിതകള്‍

പറയാമോ ഒരു വാക്ക് 

അറിയാതെ ഞാൻ തേടും വഴിയിൽ നീ വന്നെങ്കിൽ
ഒരു നോക്ക് കാണാനായി കൊതിക്കുന്നു എൻ മനം......
പറയാതെ നീ പോകും നേരത്തു നീ കാണാതെ
കരയുന്നുണ്ടെൻ ഹൃദയം നീ പോലുമറിയാതെ .....
തണലായി നീ എന്നും എൻ കൂടെ ഉണ്ടെങ്കിൽ
അകലില്ല ഒരിക്കലും ഞാൻ നിന്നേ തനിച്ചാക്കി.....
ഇനിയെങ്കിലും എൻ പ്രിയേ പറയാമോ ഒരു വാക്ക്
എന്നോട് മാത്രമായി നീ എന്റേതാണെന്നു........up
0
dowm

രചിച്ചത്:എം ആർ
തീയതി:08-06-2017 03:43:44 PM
Added by :Muhammad Rafshan FM
വീക്ഷണം:582
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :