പരിണാമം - മലയാളകവിതകള്‍

പരിണാമം 

അമ്മയായും മകളായും
പെങ്ങളായും
ഉടലുകൾ മാറുന്ന
നഗ്ന സത്യങ്ങളെ
ചിലർ ആദരിക്കുന്നു
ചിലർ ലാളിക്കുന്നു
ചിലർ ദാഹം തീർക്കുന്നു
പേര് തിരയുമ്പോൾ
ഒരേ ഉടൽ തന്നെ
പല വഴികളിലായ്
പരിണാമത്തിന്റെ
പിറവി തേടുന്നു


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:05:41 PM
Added by :Arif Thanalottu
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :