വിവാഹത്തിന്‍റെ നഷ്ടം - മലയാളകവിതകള്‍

വിവാഹത്തിന്‍റെ നഷ്ടം 

നഷ്ടക്കണക്ക് പറഞ്ഞാണ്
അവൾ ഡൈവോഴ്സ് ചോദിച്ചത്
അവളോടൊപ്പം ശയനത്തിന്
മടിശ്ശീലക്ക് കനം പോരത്രേ
എന്റെ തിരിച്ചറിവ് വൈകിപ്പോയി
ദിനേന തൊഴിലുടമ മാറുന്ന
വലിയ വ്യാപാര ശാലയിലെ
തൊഴിലാളിയാണത്രേ അവൾ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:10:11 PM
Added by :Arif Thanalottu
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :