ഉറക്കം - തത്ത്വചിന്തകവിതകള്‍

ഉറക്കം 

ഉറക്കം

കള്ളനെ പേടിച്ചുറങ്ങീല കള്ളൻ
കള്ളനെ പേടിച്ചുറങ്ങീല പോലീസ്
പോലീസിനെപ്പേടിച്ചുറങ്ങീല കള്ളൻ
പോലീസിനെപ്പേടിച്ചുറങ്ങീല പോലിസ്
തൊണ്ടിമുതലായാലും തെണ്ടി മുതലായാലും
മുതലെല്ലാം മർത്യന്നുറക്കം കെടുത്തുന്നു!
കള്ളനും പോലീസും എല്ലാമേ മർത്ത്യർ
മർത്യന്നുറക്കം ഇനിയെന്നു കിട്ടും?


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:20-06-2017 02:45:50 PM
Added by :Neelakantan T.R
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :