മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അക്ഷരമുറ്റത്
അക്ഷരങ്ങൾ വാക്കുകളായി
വാക്കുകൾ പദസമൂഹമായി
ചിഹ്നങ്ങളോരോന്നുമായിട്ടു-
വാചകങ്ങളായി
ആശയങ്ങളായി
പുസ്തകങ്ങളായി
പുരാണങ്ങളായി
പദ്യങ്ങളായി
പത്രങ്ങളായി
ഗദ്യങ്ങളായി
നോവലായി
നാടകമായി.
സാഹിത്യത്തിലെ
കവിത്വമായി.
0
രചിച്ചത്:മോഹൻ
തീയതി:20-06-2017 05:10:28 PM
Added by :
Mohanpillai
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :