ഉണരുക - മലയാളകവിതകള്‍

ഉണരുക 

നിർത്തുക മർത്യരെ
ഇനിയീ ഉറക്കം
ഉണരുക വേഗമീ
മാനവ രക്ഷക്കായ്
തകർന്നടിഞ്ഞീടുമീ
ബന്ധങ്ങളും
ആളിയമരുമീ
മൂല്യങ്ങളും
മിഥ്യയായ് മാറുമീ
സ്വസ്ഥതയും
വീണ്ടെടുക്കാം
ഉണരുക.
ഉണരുക മർത്യരെ
ഉണരുക.


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:11-07-2017 12:25:11 PM
Added by :khalid
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :