കുരുക്കിൽ നിന്നും
കഞ്ചാവ് പിടിച്ചാലും
സ്വര്ണക്കട്ടി പിടിച്ചാലും
കള്ളനോട്ടടിച്ചാലും
റേഷൻ കട്ടു വിറ്റാലും
കള്ള ക്കടത്തായാലും
ബലാത്സംഗമായാലും
മാനമായിട്ടു കേസ്സുരി
ചിരിച്ചു നടക്കുന്നു
സാമൂഹ്യവിരുദ്ധന്മാർ
സാമൂഹ്യവിരുതരായ്.
പിടിച്ചപ്പോൾ ചിരിച്ചവരെല്ലാം
പിടലി കുനിച്ചു തെരുവുകളിൽ
നാണക്കേടെല്ലാം മാറ്റിയെടുക്കുന്ന-
നാടകശാലപോലെ പൊതുവേദികളിൽ
Not connected : |