പ്രതീക്ഷകൾ - തത്ത്വചിന്തകവിതകള്‍

പ്രതീക്ഷകൾ 

കൈയെത്തും ദൂരത്തിൽ നീയെന്ന ആകാശ നീലിമ.....

ആശ്ലേഷിക്കാനായുന്ന മൂടൽമഞ്ഞിന്റെ ഹിമഹസ്തങ്ങളെനിക്ക്......

എന്നിട്ടും ഭൂമിയുടെ നെറുകയിൽ നാം അന്യം നിൽക്കുന്നു.....

ഒരു സ്വപന ജലാശയത്തിലേക്ക് ഇനിയും കാതങ്ങൾ തുഴയാനുള്ളതുപോലെ......

തുഴയാം നീയെന്ന വെൺമഞ്ഞിന്റെ തീക്ഷ്ണതലങ്ങളിലേക്ക്.....

അതാണ് ആ ചിന്തയാണ് ഈ ജീവിതത്തെ മുഖരിതമാക്കുന്നത്..


up
0
dowm

രചിച്ചത്: റസാഖൻ
തീയതി:25-07-2017 09:54:52 AM
Added by :Razakkan
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :