മായ്ക്കാത്ത പുസ്തകം - തത്ത്വചിന്തകവിതകള്‍

മായ്ക്കാത്ത പുസ്തകം 

മായ്ക്കാത്തതെന്തുകൊണ്ടാണീ
മനസ്സെന്ന ചെറുപുസ്തകം

മായ്ക്കാത്തതെന്തുകൊണ്ടാണീ
ചിന്തചാർത്തിയ സിന്ദൂരരേഖഖകൾ

ശ്രമിച്ചു ഞാൻ പലവട്ടം
ഇല്ലൊരു മായ്ക്കട്ടയും
വാങ്ങുവാൻ കിട്ടുന്നില്ല

ലിപികളെല്ലാം വരച്ചിട്ടതെൻ
അന്ത്യകാലം വരേയ്ക്കും...


up
0
dowm

രചിച്ചത്:
തീയതി:25-07-2017 12:56:33 PM
Added by :Poornimahari
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :