ഇടഞ്ഞു നില്കുന്നവ  - തത്ത്വചിന്തകവിതകള്‍

ഇടഞ്ഞു നില്കുന്നവ  

മരത്തിന്റ സങ്കടം
വെട്ടുന്നതു സങ്കടം
ജനത്തിന്നു സങ്കടം
കാണുന്നതു സങ്കടം

വേണ്ടാത്തിടത്തു നില്കുന്നത്
വേണ്ടാത്തിടത്തു വീഴാതെ
വെട്ടുകാരന്റെ പ്രയാസം
വെട്ടണത്തിലും പ്രയാസം.
വഴിയിൽ നിൽക്കുന്ന മരങ്ങൾ
വല്ലാതെ നിൽക്കുന്ന മരങ്ങൾ
പൊല്ലാപ്പുനൽകുന്ന മരങ്ങൾ.
ഇടഞ്ഞു നിൽക്കുന്ന മരങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-07-2017 07:57:37 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :