കുഴഞ്ഞു  വീഴുന്നവർ  - തത്ത്വചിന്തകവിതകള്‍

കുഴഞ്ഞു വീഴുന്നവർ  

വക്കീലും പ്രതിഭാഗം
പോലീസും പ്രതിഭാഗം
സ്വര്ണക്കടക്കാരനും
ബാങ്കുടമസ്ഥരും
വാദിഭാഗം വക്കീലും
വലയിൽ കുടുക്കുന്ന
പുരുഷാധിപത്യത്തിൽ,
വിവാഹസങ്കല്പത്തിലെ
ദുഃഖ പുഷ്പങ്ങളെന്നും
കൊഴിഞ്ഞു വീഴുന്നു
നിയമ പുസ്തകത്തിൽ.
മാറ്റമില്ലാതെ യിന്നും .

അച്ഛന്റെ കണ്ണീരില്ലാത്ത
ദുഖത്തിന്റെ കരച്ചിൽ
അമ്മയുടെ കരച്ചിൽ
കെട്ടിയ കോട്ടകൾക്കു
വിള്ളലുകളേറെയായ്
വെട്ടിമുറിക്കുന്നെന്നും
മനുഷ്യ സങ്കല്പത്തെ .




up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-07-2017 08:18:16 PM
Added by :Mohanpillai
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :