തുറന്നിട്ട കുഴികൾ  - തത്ത്വചിന്തകവിതകള്‍

തുറന്നിട്ട കുഴികൾ  

മരണത്തിനൊട്ടും വില കൊടുക്കാതെ
തുറന്നിട്ട കുഴികൾ വഴിയൊരുക്കുന്നു.
നടപ്പാതകളിലും രാജപാതകളിലും
വൻ കുഴികൾ കുടുക്കുകളായി
പുരോഗതിയുടെ ജാത്രയാത്രയിൽ,
മനുഷ്യന്റെ യാത്രകൾ ദുസ്സഹമാക്കാൻ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-07-2017 06:55:32 PM
Added by :Mohanpillai
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :