മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രതിഷേധം
മലയിടിച്ചിലും,ഉരുൾപൊട്ടലും.
ഓരങ്ങൾ കടലെടുക്കുന്നതും
മരം കട പുഴക്കിയെറിയുമ്പോഴും
നാശനഷ്ടങ്ങൾ വരുത്തുന്നതും
ജീവിതം മരണത്തിലെത്തിക്കുന്നതും
പ്രകൃതിയുടെയടങ്ങാത്ത പ്രതിഷേധം.
0
രചിച്ചത്:മോഹൻ
തീയതി:26-07-2017 07:17:20 PM
Added by :
Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :